പാ​മ്പ​ൻ​കാ​ച്ചി​ലു​മാ​യി എ​ലി​ക്കു​ളം കാ​ര​ക്കു​ളം ഞാ​റ​ക്ക​ൽ

ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ

40 കിലോ തൂക്കം, ആറരയടി ഉയരം; കൗതുകമായി പാമ്പൻകാച്ചിൽ

എ​ലി​ക്കു​ളം: അ​ത്യ​പൂ​ർ​വ വി​ള​വു​മാ​യി പാ​മ്പ​ൻ​കാ​ച്ചി​ൽ. നാ​ൽ​പ​തു​കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള കാ​ച്ചി​ലി​ന് ആ​റ​ര​യ​ടി ഉ​യ​ര​മു​ണ്ട്.ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ്​ കൗ​തു​ക കാ​ഴ്​​ച. വി​ത്ത്കാ​ച്ചി​ൽ കു​ഴി​ച്ചി​ട്ട​ത് ആ​റ​ടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ച​വ​ർ നി​റ​ച്ചാ​ണ്.

അ​ത്ര​യ​ധി​കം ആ​ഴ​ത്തി​ലേ​ക്ക് കാ​ച്ചി​ൽ വ​ള​രും. എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യി​ൽ പാ​മ്പ​ൻ​കാ​ച്ചി​ലി​ന്‍റെ വി​ത്ത് ക​ർ​ഷ​ക​ർ​ക്കാ​യി ജോ​സ​ഫ് എ​ത്തി​ക്കും.

Tags:    
News Summary - Weighing forty kilograms, height six and a half feet; Curiously in Root Vegetable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.