താഷ്കെന്റ്: ഷൗകത് മിർസിയോയേവ് വീണ്ടും ഉസ്ബകിസ്താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് കാലാവധി അഞ്ചിൽനിന്ന് ഏഴുവർഷമായി ഉയർത്തി ഭരണഘടന ഭേദഗതി വരുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പിലാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
അടുത്ത തവണയും അദ്ദേഹത്തിന് മത്സരിക്കാൻ അവസരം നൽകുന്നതായിരുന്നു ഹിതപരിശോധനയിലൂടെ നടത്തിയ ഭരണഘടന ഭേദഗതി.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 87.1 ശതമാനമായിരുന്നു പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.