സൈനിക വേഷത്തിൽ വിവാഹിതരായി യുക്രെയിൻ ദമ്പതികൾ

വിവാഹത്തിന് സൈനിക വേഷത്തിലെത്തിയ യുക്രെയിൻ ദമ്പതികളുടെ വിഡിയോ വൈറൽ. റഷ്യയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ദമ്പതികൾ വെള്ള വസ്ത്രങ്ങൾ ഒഴിവാക്കി പ്രതീകാത്മക വേഷത്തിൽ വിവാഹം നടത്തിയത്.

യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്‌ചെങ്കോയാണ് ട്വിറ്ററിൽ നവദമ്പതികൾ ഒരു പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്ന വിഡിയോ പങ്കുവെച്ചത്. തിങ്കളാഴ്ചയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറഞ്ഞ കമന്റുകൾ നിറഞ്ഞിരിക്കുകയാണ്.

Tags:    
News Summary - Ukrainian Couple Gets Married In Military Uniforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.