യാംഗോൻ: മ്യാന്മറിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു.ആഭ്യന്തരകലാപം രൂക്ഷമായ രാജ്യത്ത് സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. 15 സ്ത്രീകളും നിരവധി കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മ്യാന്മറിലെ സൈനികഭരണത്തെ എതിർക്കുന്ന മേഖലയാണ് ചൊവ്വാഴ്ച ആക്രമണം നടന്ന സഗെയ്ങ്. 2021 ഫെബ്രുവരിയിൽ അധികാരം പിടിച്ചെടുത്തതു മുതൽ എതിരാളികൾക്കുനേരെ പലതവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.