ഇംറാൻ ഖാന്റെ അനുയായികൾ റാലിക്കെത്തിയത് ആയുധങ്ങളുമായി -പാക് പ്രതിരോധമന്ത്രി

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻഖാന്റെ അനുയായികൾ ആസാദി മാർച്ചിൽ പങ്കെടുത്തത് തോക്കുകൾ മാത്രമല്ല, ഓട്ടോമാറ്റിക് ആയുധങ്ങളുമായാണെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.

സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്. കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങൾ ഇസ്‍ലാമാബാദിൽ റാലി നടത്തിയത്. ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നില്ലെങ്കിൽ വീണ്ടും റാലി നടത്തുമെന്നും ഇംറാൻഖാൻ ഭീഷണിമുഴക്കിയിരുന്നു. 

Tags:    
News Summary - Imran Khan’s supporters were carrying automatic weapons at ‘Azadi rally’, says Pakistan Defence Minist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.