മെൽബൺ: ബാലലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിനെ കോടതി കുറ്റമുക്തനാക് കി. 22 വർഷം മുമ്പ് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷയനുഭവിച്ചത്. മുൻ വത്തിക്കാൻ ട്രഷററും മാർപാപ്പയുടെ ഉപദേഷ്ടാവുമായിരുന്ന പെൽ ഉടൻ ജയിൽമോചിതനാകും. 2018 ഡിസംബറിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെല്ലിനെ വത്തിക്കാൻ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.