വാഷിങ്ടൺ: വേദന സംഹാരിയായ ഫെന്റനൈലും മറ്റു നിരോധിത മരുന്നുകളും വ്യാജ കുറിപ്പടികളും ഉപയോഗിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന രണ്ട് ഇന്ത്യക്കാർക്കും ഓൺലൈൻ ഫാർമസിക്കും വിലക്കേർപ്പെടുത്തി യു.എസ് ധനകാര്യ വകുപ്പ്.
സാദിഖ് അബ്ബാസ് ഹബീബ് സയ്യിദിനും ഖിസാർ മുഹമ്മദ് ഇഖ്ബാൽ ശൈഖിനുമാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് വിദേശ ആസ്തി നിയന്ത്രണ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.