പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിക്കുന്നത്​ അനിസ്​ലാമികം–ഇംറാൻ ഖാൻ

ഇസ്​ലാമാബാദ്​:അഫ്​ഗാനിൽ താലിബാൻ സർക്കാർ പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിക്കുന്നത്​ അനിസ്​ലാമികമെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ.

ബി.ബി.സിക്കു നൽകിയ അഭിമുഖത്തിലാണ്​ ഇംറാൻ ഇക്കാര്യത്തിൽ നിലപാടറിയിച്ചത്​. അവിടത്തെ പെൺകുട്ടികൾ ഉടൻ സ്​കൂളുകളിലെത്തുമെന്നാണ്​ പ്രതീക്ഷ. മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുന്ന സുതാര്യസർക്കാരായിരിക്കണം അഫ്​ഗാനിലേതെന്നും ഇംറാൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Denying girls education is un-Islamic - Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.