മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ മൃതദേഹം സംസ്കരിച്ചു

ബെയ്ജിങ്: മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ മൃതദേഹം തിങ്കളാഴ്ച പശ്ചിമ ബെയ്ജിങ്ങിലെ ബാബോഷാൻ റെവലൂഷനറി സെമിത്തേരിയിൽ സംസ്കരിച്ചു. നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. നവംബർ 30നാണ് 96ാം വയസ്സിൽ ജിയാങ് സെമിൻ ഷാങ്ഹായിയിൽ അന്തരിച്ചത്. 1989 മുതൽ 2002 വരെ അദ്ദേഹം ചൈനീസ് പ്രസിഡന്റായിരുന്നു.

Tags:    
News Summary - China's former president Jiang Zemin cremated in Beijing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.