ഫിലാഡൽഫിയയിൽ വെടിവെപ്പ്: 10 പേർക്ക് പരിക്ക്

ഫിലാഡൽഫിയ: യു.എസിലെ ഫിലാഡൽഫിയയിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് വെടി​യേറ്റു. ഫിലാഡൽഫിയയിലെ കെൻസിങ്ടൺ ആന്റ് അ​ല്ലെഖ്നെയ് മേഖലയിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

പരി​ക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Tags:    
News Summary - At Least 10 Injured In Shooting In US' Philadelphia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.