ചൈനയിലെ കെക്കിയാവോയിൽ ഇന്ത്യൻ പ്രവാസികൾ രക്തദാന ക്യാമ്പ് നടത്തി

ഷാഒാഷിങ്‌: ചൈനയിലെ കെക്കിയാവോയിൽ ഇന്ത്യക്കാരായ പ്രവാസികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ഇൻ കെക്കിയാവോയും സിബയും ഷാഓഷിങ് സെന്‍റർ ബ്ലഡ്‌ സ്റ്റേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന ക്യാമ്പിൽ തദ്ദേശിയരടക്കം നൂറിലധികം പേർ പങ്കെടുത്തു.

ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് മുമ്പും ഇന്ത്യൻ പ്രവാസികൾ സന്നദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. മലയാളികളടക്കം 2000ലധികം ഇന്ത്യക്കാർ താമസക്കുന്ന സ്ഥലമാണ് കെക്കിയാവോ പ്രധാന തുണി വ്യാപാര കേന്ദ്രമാണ്. 

Tags:    
News Summary - KeQiao Indian Community, China Conducting Blood Donation Camp -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.