കോവിഡ്​: ചൈന ബവോ ഫോറം ഉച്ചകോടി റദ്ദാക്കി

ബെയ്​ജിങ്​: കോവിഡ്​ വൈറസ് വ്യാപനത്തിൻെറ സാഹചര്യത്തിൽ 2020 ബാവോ ഫോറം ഫോർ ഏഷ്യ ഉച്ചകോടി റദ്ദാക്കിയാതി ചൈന. മാർച ്ച്​ 24 മുതൽ 27 വരെ നടക്കേണ്ടിരുന്ന ഉച്ചകോടി കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മാറ്റിവെക്കുകയായിരുന്നു. എന്നാൽ മറ് റ്​ രാജ്യങ്ങളിലേക്ക്​ കൂടി കോവിഡ്​ വ്യാപിക്കുകയും മിക്ക രാജ്യങ്ങളും ലോക്ക്​ഡൗൺ പ്രഖ്യാപിക്കുകയും ചെയ്​തതോടെ ഉച്ചകോടി റദ്ദാക്കുകയായിരുന്നു.

​ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണവും പ്രാദേശിക വികസനവും ലക്ഷ്യമിട്ടാണ്​ ​ബാവോ ഫോറം ഫോർ ഏഷ്യ എന്ന പേരിൽ വാർഷിക ഉച്ചകോടിക്ക്​ തുടക്കം കുറിച്ചത്​.

വുഹാനിൽ നിന്നുണ്ടായ കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ 4,600 ​േപർ മരിക്കുകയും 83,000 ലധികം പേർ രോഗബാധിതരാവുകയും ചെയ്​തു.

Tags:    
News Summary - China cancels annual Boao forum due to Coronavirus - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.