തെഹ്റാൻ: ആവശ്യമെങ്കിൽ പാശ്ചാത്യ ശക്തികളുമായി 2015ൽ ഒപ്പുവെച്ച ആണവ കരാർ ഉപേക്ഷിക്കാൻ തയാറാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗ. കരാർ രാജ്യത്തിെൻറ താൽപര്യത്തിന് വിരുദ്ധമാണെങ്കിൽ തീർച്ചയായും പിന്മാറും. അത് വസ്തുനിഷ്ഠമല്ല. ഒരു മാർഗം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.