ചൈനീസ് മത്സ്യബന്ധന ബോട്ടുകള്‍ നാവികസേന തിരിച്ചയച്ചു

സോള്‍: സമുദ്രാതിര്‍ത്തിയില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ചൈനീസ് ബോട്ടുകള്‍ക്കുനേരെ ദക്ഷിണ കൊറിയ നാവികസേനയെ അയച്ചു. 10 ചൈനീസ് ബോട്ടുകളാണ് തിരിച്ചയച്ചത്. മത്സ്യബന്ധനം നിരോധിച്ച ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയിലാണ് മത്സ്യബന്ധന ബോട്ടുകളത്തെിയിരുന്നത്.

ദ.കൊറിയയുടെ നടപടി ഐക്യരാഷ്ട്രസഭയുടെ സേന അംഗീകരിച്ചു. നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐക്യരാഷ്ട്രസഭ കമാന്‍ഡിന്‍െറ യു.എസ് കമാന്‍ഡറായ ജനറല്‍ വിന്‍സെന്‍റ് ബ്രൂക്സ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.