നൈജീരിയയിൽ 32 സൈനികര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയന്‍ അതിര്‍ത്തിയില്‍ ബോകോ ഹറാം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 സൈനികര്‍ കൊല്ലപ്പെട്ടു. ബോസോ മേഖലയിലെ സൈനിക ക്യാമ്പിനുനേരെ ബോകോ ഹറാം ആക്രമിക്കുകയായിരുന്നു. 67 പേര്‍ക്ക് പരിക്കേറ്റു.
നേപ്പാള്‍
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.