ഇന്ത്യൻ വംശജൻ യു.എസ് കോടതി ജഡ്ജി

വാഷിങ്ടൺ: ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ജില്ല ജഡ്ജിയായി ഇന്ത്യൻ വംശജൻ അരുൺ സുബ്രഹ്മണ്യനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ ജഡ്ജിയാണ് അരുൺ സുബ്രഹ്മണ്യൻ.1979ൽ പെൻസൽവേനിയയിലെ പിറ്റ്സ്ബർഗിലാണ് ജനനം.

1970കളുടെ തുടക്കത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് മാതാപിതാക്കൾ. കഴിഞ്ഞ ദിവസം മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയില്‍ ഇന്ത്യൻ വംശജയായ ആദ്യ ജഡ്ജിയായി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Tags:    
News Summary - Arun Subramanian becomes first Indian-American NY district court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.