തുര്‍ക്കി, ബര്‍ലിന്‍ ഭീകരാക്രമണം: തന്‍െറ വാദം ശരിയെന്നു തെളിഞ്ഞു –ട്രംപ്

ന്യൂയോര്‍ക്: ബര്‍ലിനിലും തുര്‍ക്കിയിലും ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ യു.എസിലേക്ക് മുസ്ലിംകള്‍ പ്രവേശിക്കുന്നത് തടയണമെന്ന തന്‍െറ വാദത്തിന് പ്രസക്തി വര്‍ധിക്കുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്.

ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് നടക്കുന്നത്. തുര്‍ക്കി, ബര്‍ലിന്‍ ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.  എന്‍െറ പദ്ധതികള്‍ നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു -ട്രംപ് പറഞ്ഞു. 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.