Posted On
date_range Updated On
date_range സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡെൻ ആത്മഹത്യ ചെയ്തു
ന്യൂേയാർക്ക്: പ്രശ്സത സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡെൻ(61) മരിച്ചനിലയിൽ. ബോർഡെൻ ആത്മഹത്യ ചെയ്തുവെന്നാണ് സി.എൻ.എൻ അറിയിച്ചിരിക്കുന്നത്.
സി.എൻ.എന്നിലെ അവാർഡ് നേടിയ പരിപാടിയായ പാർട്സ് അൺനോണിെൻറ ചിത്രീകരണത്തിനായി ഫ്രാൻസിലായിരുന്നു ബോർഡൈൻ. അദ്ദേഹത്തിനൊപ്പം ഉറ്റസുഹൃത്ത് എറിക് റിപ്പർട്ടും ഉണ്ടായിരുന്നു.
അമേരിക്കയിലെ ഫാഷൻ വ്യവസായത്തിലെ പ്രമുഖനായ ഡിസൈനർ കാറ്റെ സ്പാഡയും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.