ടി​പ്പു​വി​ന്റെ യു​ദ്ധ​ചി​​ത്ര​ത്തി​ന് 6.2 കോടി രൂ​പ

ല​ണ്ട​ൻ: 1780ൽ ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​ക്കെ​തിരായ ​മൈ​സൂ​ർ ഭ​ര​ണാ​ധി​കാ​രി​ ഹൈ​ദ​ര​ലി​യുടെയും മ​ക​ൻ ടി​പ്പു സു​ൽ​ത്താ​ന്റെയും ച​രി​ത്ര​വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി​യ ചി​ത്രം ല​ണ്ട​നി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 6,30,000 പൗ​ണ്ടി​നു (ഏ​ക​ദേ​ശം 6,28,38,499 രൂ​പ) വി​റ്റു.

മൈ​സൂ​ർ രാ​ജ്യ​വും ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യും ത​മ്മി​ൽ ന​ട​ന്ന യു​ദ്ധ​ങ്ങ​ളു​ടെ പ​ര​മ്പ​ര ആം​ഗ്ലോ-​മൈ​സൂ​ർ യു​ദ്ധ​ങ്ങ​ൾ എ​ന്നാ​ണ​റി​യ​പ്പെ​ട്ട​ത്. 1799ലാണ് ​ടിപ്പു കൊല്ലപ്പെട്ടത്.  

Tags:    
News Summary - 6.2 crore for Tipu's war pic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.