ചൂടുകാലത്ത്​ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരാണ്​ ഡെലിവറി ബോയ്​സ്​. ലോക്​ഡൗൺ എന്നോ അവധി ദിനമെന്നോ എന്നൊന്നും പ്രശ്​നമല്ലാതെ അവർ പൊരി​െവയിലിലും പെരുമഴയത്തും ജോലിയിലായിരിക്കും. കൃത്യസമയത്ത്​ സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ ഉപഭോക്​താക്കളിൽ നിന്ന്​ കേൾ​ക്കുന്ന ചീത്ത ഒഴിവാക്കാൻ മരണപ്പാച്ചിലാണ്​ ഇവർ നടത്തുന്നത്​. അടുത്തിടെ അപകടങ്ങൾ കൂടിയതോടെ ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും പൊലീസും ചേർന്ന്​ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അവയിൽ ബൈക്ക്​ ഡെലിവറി ബോയ്​സ്​ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സ​ർ​ട്ടി​ഫൈ​ഡ്​ ഹെ​ൽ​മ​റ്റ്​ ധ​രി​ക്ക​ണം

ബൈ​ക്കി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കി​ല്ല

റോ​ഡി​ലെ ഇ​ട​തു ലൈ​ൻ

ഉ​പ​യോ​ഗി​ക്ക​രു​ത്​

ഡെ​ലി​വ​റി​ക്കാ​യി ബാ​ക്ക്​​പാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​

ഫോ​ണു​ക​ൾ ഘ​ടി​പ്പി​ക്കാ​നു​ള്ള

ഹോ​ൾ​ഡ​ർ ബൈ​ക്കി​ൽ

സ്​​ഥാ​പി​ക്ക​ണം

ഡ്രൈ​വ​റു​ടെ പ്രാ​യം 21 വ​യ​സി​ന്​

മു​ക​ളി​ലും 55 വ​യ​സി​ൽ

താ​ഴെ​യു​മാ​യി​രി​ക്ക​ണം

ക​മ്പ​നി യൂ​നി​ഫോം നി​ർ​ബ​ന്ധം

ബോ​ക്​​സു​ക​ൾ വാ​ഹ​ന​ത്തി​െ​ൻ​റ

പി​ൻ​ഭാ​ഗ​ത്ത്​ നി​ന്ന്​ പു​റ​ത്തേ​ക്ക്​

ക​വി​ഞ്ഞു നി​ൽ​ക്ക​രു​ത്​

ക​ണ്ണാ​ടി​ക​ളു​ടെ കാ​ഴ്​​ച മ​റ​ക്കു​ന്ന

രീ​തി​യി​ൽ ബോ​ക്​​സി​െ​ൻ​റ

വീ​തി വ​ർ​ധി​പ്പി​ക്ക​രു​ത്​

ര​ണ്ട്​ വ​ർ​ഷം കൂ​ടു​േ​മ്പാ​ൾ

ബോ​ക്​​സ്​ മാ​റ്റ​ണം

മ​ഴ​യു​ള്ള​പ്പോ​ൾ ഡ്രൈ​വി​ങ്​ ഒ​ഴി​വാ​ക്ക​ണം

മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം

ര​ണ്ട്​ ബ്രേ​ക്കു​ക​ളും

ഒ​രേ​സ​മ​യം ഉ​പ​യോ​ഗി​ക്ക​ണം

എ​ന്നാ​ൽ, പെ​െ​ട്ട​ന്ന്​ ബ്രേ​ക്കി​ടു​ന്ന​ത്​

ഒ​ഴി​വാ​ക്ക​ണം

യാ​ത്ര​ക്കി​ടെ മൊ​ബൈ​ൽ

ഉ​പ​യോ​ഗി​ക്ക​രു​ത്​

ഫു​ൾ സ്ലീ​വ്​ യൂ​നി​ഫോം

ഉ​പ​യോ​ഗി​ക്ക​ണം

റി​ഫ്ല​ക്​​ടീ​വ്​ സ്​​ട്രി​പ്പു​ക​ൾ നി​ർ​ബ​ന്ധം

കാ​ൽ മു​ട്ടു​ക​ളി​ലും കൈ​മു​ട്ടു​ക​ളി​ലും പ്രൊ​ട്ട​ക്​​ടീ​വ്​ പാ​ഡു​ക​ൾ വേ​ണം

ചെ​രു​പ്പു​ക​ൾ ഉ​​പ​യോ​ഗി​ക്ക​രു​ത്.

ഷൂ ​നി​ർ​ബ​ന്ധം

ചൂ​ടി​ൽ നി​ന്ന്​ സം​ര​ക്ഷ​ണം

ല​ഭി​ക്കു​ന്ന ത​ര​ത്തി​ലെ വ​സ്​​ത്ര​ങ്ങ​ൾ

ഉ​പ​യോ​ഗി​ക്ക​ണം



Tags:    
News Summary - To let the delivery boys know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.