മലപ്പുറം ഹാജിയാർ പള്ളി - വലിയങ്ങാടി ദുബൈ മഹല്ല് പ്രവാസി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം

പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം

ദുബൈ: മലപ്പുറം ഹാജിയാർ പള്ളി - വലിയങ്ങാടി ദുബൈ മഹല്ല് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം അൽ ഖവാനീജ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പി.ടി ഗഫൂർ, മസ്ബൂഹ് വലിയങ്ങാടി, മുസ്തഫ അന്നക്കാടൻ, മുസ്തഫ കമ്പർ, കെ.വി.എം ഫജീസ്, പി.പി അമാനുല്ല, ഷഫീഖ് വലിയങ്ങാടി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Expatriate community Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.