ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യു.സി. മക്മില്ലൻ

ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും രസതന്ത്ര നൊബേൽ

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു.സി. മക്മില്ലനും പങ്കിട്ടു. അസിമ്മെട്രിക് ഓർഗനോകാറ്റലിസിസ് വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.

ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറാണ് ബെഞ്ചമിൻ ലിസ്റ്റ്. ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രജ്ഞനാണ് ഡേവിഡ് ഡബ്ല്യു.സി. മക്മില്ലൻ. ഔഷധ ഗവേഷണ മേഖലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇവർ വികസിപ്പിച്ച അസിമ്മെട്രിക് ഓർഗനോകാറ്റലിസിസ് പ്രക്രിയ. 

Tags:    
News Summary - Benjamin List, David WC MacMillan win 2021 Nobel Prize in Chemistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.