അന്താരാഷ്ട്ര ബഹിരാകാശ നിലയം

ഐ.എസ്.എസിലേക്ക് പുതിയ സംഘം പുറപ്പെട്ടു

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്) പുതിയ സംഘം യാത്ര പുറപ്പെട്ടു. റഷ്യൻ പേടകത്തിൽ രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു അമേരിക്കക്കാരനുമാണുള്ളത്. പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.27നാണ് സോയൂസ് പേടകത്തി​െന്റ വിക്ഷേപണം നടന്നത്. നാസയുടെ ബഹിരാകാശ യാത്രികൻ ക്രിസ് വില്യംസ്, റഷ്യൻ സഞ്ചാരികളായ സെർജി മിക​ായേവ്, സെർജി കുദ് സ്വെർച്ച്കോവ് എന്നിവരാണ് പേടകത്തിലുള്ളത്. .

Tags:    
News Summary - US-Russian crew blasts off to the International Space Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT