സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

ബം​ഗ​ളൂ​രു: ട്വി​റ്റ​ർ 50 ല​ക്ഷം രൂ​പ പി​ഴ അ​ട​ക്ക​ണ​മെ​ന്ന ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്റെ വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. എ​ന്നാ​ൽ, അ​തി​ന്റെ പ​കു​തി​യാ​യ 25 ല​ക്ഷം രൂ​പ അ​ട​ക്ക​ണ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ചി​ല ട്വീ​റ്റു​ക​ളും അ​ക്കൗ​ണ്ടു​ക​ളും നീ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വി​ന്റെ നി​യ​മ​സാ​ധു​ത ചോ​ദ്യം ചെ​യ്ത് ട്വി​റ്റ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ട​ത്.

ജൂ​ൺ 30നാ​ണ് ട്വി​റ്റ​റി​നോ​ട് 50 ല​ക്ഷം പി​ഴ അ​ട​ക്ക​ണ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ച്ച​ത്. കേ​ന്ദ്ര​ത്തി​ന്റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന​തി​നാ​ലാ​യി​രു​ന്നു പി​ഴ.

Tags:    
News Summary - Karnataka High Court Directs X Corp to Deposit Rs 25 lakh in Blocking Order Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.