േകാവിഡ്: 80 കോടി ഡോളർ സഹായവുമായി സുന്ദർ പിച്ചെ

ന്യൂയോർക്​: കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്കായി ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾ, ആരോഗ്യ സംഘടനകൾ, സർക്കാറുകൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി 80 കോടി ഡോളറി​​​െൻറ ധനസഹായം പ്രഖ്യാപിച്ച്​ ഇന്ത്യൻ വംശജനും ഗൂഗ്​ൾ സി.ഇ.ഒയുമായ സുന്ദർ പിച്ചെ.

ഔദ്യോഗിക ബ്ലോഗിലൂടെയാണ്​ പിച്ചെ ഇക്കാര്യം അറിയിച്ചത്​​. കോവിഡ്​ വിരുദ്ധ പോരാട്ടം നടത്തുന്ന നൂറിലധികം സർക്കാർ ഏജൻസികൾക്ക്​ 25 കോടി ഡോളറി​​​െൻറ പരസ്യ ഗ്രാൻറും ഗൂഗ്​ൾ നൽകും.

Tags:    
News Summary - google ceo sundar pichai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.