അ​ഷ്​​റ​ഫ്​ ഹ​കീ​മി (19 വ​യ​സ്സ്, 7 മാ​സം)

7 ടീ​നേ​ജേ​ഴ്​​സ്​
ഏ​ഴു താ​ര​ങ്ങ​ളാ​ണ്​ കൗ​മാ​ര​ക്കാ​ർ. അ​വ​രി​ൽ മൊ​റോ​ക്കോ​യി​ൽ​നി​ന്ന്​ അ​ഷ്​​റ​ഫ്​ ഹ​കീ​മി (19 വ​യ​സ്സ്, 7 മാ​സം) റ​ഷ്യ​യി​ലെ ഇ​ള​മു​റ​ക്കാ​ര​നാ​വു​ന്നു. തൊ​ട്ടു​പി​ന്നി​ൽ ഇം​ഗ്ല​ണ്ടി​​െൻറ ട്ര​െൻറ്​ അ​ല​ക്​​സാ​ണ്ട​ർ അ​ർ​നോ​ൾ​ഡ്​ (19 വ​യ​സ്സും എ​ട്ട്​ മാ​സ​വും). അ​ർ​സാ​നി, കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ (ഫ്രാ​ൻ​സ്), ഫ്രാ​ൻ​സി​സ്​ ഉ​സ​ു​ഹോ (നൈ​ജീ​രി​യ), ജോ​സ്​ ലൂ​യി​സ്​ റോ​ഡ്രി​ഗ​സ്​ (പ​നാ​മ), മൂ​സ വാ​ഗ്​ (സെ​ന​ഗ​ൽ) എ​ന്നി​വ​രാ​ണ്​ മ​റ്റു കൗ​മാ​ര​ക്കാ​ർ. 


നൈ​ജീ​രി​യ ഏ​റെ ചെ​റു​പ്പം
കൗ​തു​ക​ങ്ങ​ളു​ടെ ചെ​പ്പാ​ണ്​ ലോ​ക​ക​പ്പ്. ഒാ​രോ ടൂ​ർ​ണ​മ​െൻറി​ന്​ കി​ക്കോ​ഫ്​ കു​റി​ക്ക​പ്പെ​ടു​േ​മ്പാ​ഴും ഒ​രു​പി​ടി വി​ശേ​ഷ​ങ്ങ​ളു​മു​ണ്ടാ​വും. 28 വ​യ​സ്സാ​ണ്​ റ​ഷ്യ ലോ​ക​ക​പ്പി​​െൻറ ശ​രാ​ശ​രി പ്രാ​യം. നൈ​ജീ​രി​യ​ക്കാ​ണ്​ ഏ​റ്റ​വും പ്രാ​യം കു​റ​വ്. ടീ​മി​​െൻറ ശ​രാ​ശ​രി 25.9 വ​യ​സ്സ്. തൊ​ട്ടു​പി​ന്നി​ൽ ഫ്രാ​ൻ​സും ഇം​ഗ്ല​ണ്ടും (26). ഏ​റ്റ​വും പ്ര​ാ​യ​മേ​റി​യ​വ​ർ അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ പ​നാ​മ​യും കോ​സ്​​റ്റ​റീ​ക​യും. 23 അം​ഗ സം​ഘ​ത്തി​​െൻറ ശ​രാ​ശ​രി 29.6 വ​യ​സ്സ്. പി​ന്നി​ൽ മെ​ക്​​സി​കോ (29.4). തൊ​ട്ടു​മു​ക​ളി​ലാ​യി 29.3 വ​യ​സ്സ്​ ശ​രാ​ശ​രി​യു​മാ​യി ല​യ​ണ​ൽ മെ​സ്സി​യു​ടെ അ​ർ​ജ​ൻ​റീ​ന​യു​മു​ണ്ട്.
 

Tags:    
News Summary - worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.