വെ​യി​ൻ റൂ​ണി ഇനി പരിശീലക വേഷത്തിൽ

ല​ണ്ട​ൻ: മു​ൻ ഇം​ഗ്ലീ​ഷ്​ സൂ​പ്പ​ർ താ​രം​ വെ​യി​ൻ റൂ​ണി പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​യു​ന്നു. ഇം​ഗ്ലീ​ഷ്​ ര ​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ഡെ​ർ​ബി കൗ​ണ്ടി പ​രി​ശീ​ല​ക​നും ക​ളി​ക്കാ​ര​നു​മാ​യി ഡ​ബ്​​ൾ റോ​ളി​ലാ​ണ്​​ പു​തി​യ അ​ര​ങ്ങേ​റ്റം. യു.​എ​സ്​ ക്ല​ബാ​യ ഡി.​സി യു​നൈ​റ്റ​ഡി​ലാ​യി​രു​ന്ന താ​രം അടുത്ത ജനുവരിയോടെ​ ഇം​ഗ്ല​ണ്ടി​ലെ​ത്തു​ം. 18 മാ​സ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ഒ​രു വ​ർ​​ഷ​ത്തേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ക്കാം.
Tags:    
News Summary - Wayne Rooney to join as player-coach in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT