Posted On
date_range Updated On
date_range താരമായി ഹെൻറി
കാല്‍പന്തിന്‍െറ മണ്ണില്‍ താരമായി മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം തിയറി ഹെൻറി എത്തി. കൊല്‍ക്കത്ത-മുംബൈ മത്സരത്തിന്‍െറ മുഖ്യാതിഥിയായാണ് ഒന്‍റി ഇന്ത്യന്‍ മണ്ണില്‍ ആദ്യമായത്തെിയത്. മത്സരത്തിനുമുമ്പ് മൈതാനത്തിറങ്ങിയ താരത്തെ ആരവങ്ങള്‍ മുഴക്കിയാണ് ആരാധകര്‍ സ്വീകരിച്ചത്. ശേഷം ഗാലറിയിലിരുന്ന് മത്സരം വീക്ഷിച്ച താരം ഇടവേളയില്‍ ടി.വി ചാറ്റ്ഷോയിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.