Posted On
date_range Updated On
date_range ടി.സി. മാത്യുവിനെതിരായ ആരോപണം: മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ പ്രസിഡൻറ് ടി.സി. മാത്യുവിെനതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പൂർത്തിയാക്കി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കെ.സി.എ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ആരോപണം അന്വേഷിക്കുന്ന ഉപസമിതി റിപ്പോർട്ട് കെ.സി.എക്ക് നൽകുന്നതിനൊപ്പം ഓംബുഡ്സ്മാനും നൽകണം. ഇതിനുശേഷമേ കേസിൽ അന്തിമവിധി പ്രസ്താവിക്കുകയുള്ളൂവെന്നും ജസ്റ്റിസ് വി. രാംകുമാറിെൻറ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.