Posted On
date_range Updated On
date_range 2002 ലോകകപ്പിൽ പന്തുതട്ടിയ ആ താരം ഈ ലോകകപ്പിനുമുണ്ട്
മോസ്കോ: വിശ്വമേളക്കുള്ള ടീം പ്രഖ്യാപനം പൂർത്തിയായി. 32 രാജ്യങ്ങളിൽനിന്ന് 736 പേർ. അവരിൽ 186 പേർ 2014 ബ്രസീൽ ലോകകപ്പുകളിലും ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു. 61 പേർ 2010 ദക്ഷിണാഫ്രിക്കയിൽ പന്തുതട്ടിയവർ. 21 പേർ 2006 ജർമനിയിലും കളിച്ചിരുന്നു.
ഒരാൾമാത്രം 2002 ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിൽ പന്തുതട്ടിയ പരിചയവുമായെത്തുന്നു. മെക്സികോയുടെ റഫേൽ മാർക്വസ് ആണ് ആ ഏക താരം. തുടർച്ചയായി അഞ്ചാം ലോകകപ്പിനെത്തുന്ന ഫുട്ബാളർ എന്ന നേട്ടമാണ് മെക്സികോയുടെ ഇൗ വെറ്ററൻ താരം സ്വന്തമാക്കുന്നത്. അേൻറാണിയോ കാർബയാൽ, ലോതർ മത്തേവൂസ്, ജിയാൻലൂയിജി ബുഫൺ എന്നിവരാണ് ഇൗ റെക്കോഡിനുടമ.
റഫേൽ മാർക്വസ്

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.