Posted On
date_range Updated On
date_range ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം ഞാൻ- നെയ്മർ
‘‘വിനയത്തോടെ ഒരു കാര്യം പറയെട്ട ലോകത്തെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ്, കാരണം, മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വേറെ ഗ്രഹത്തിൽ നിന്നുള്ള സൃഷ്ടികളാണ്! മികച്ച കളിക്കാരനാവുകയെന്നല്ല, ലോകകപ്പ് നേടുകയെന്നതാണ് ഇപ്പോൾ എെൻറ മുന്നിലുള്ളത്. കിരീടം നേടുേമ്പാൾ, ഞാൻ മാത്രമല്ല, എെൻറ കുടുംബവും രാജ്യം ഒന്നടങ്കവും സന്തോഷത്തിലാവുന്നു.’’
- നെയ്മർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.