Posted On
date_range Updated On
date_range നെയ്മറിന് പരിക്ക്; പരിശീലനത്തിനിറങ്ങിയില്ല
റിയോ െഡ ജെനീറോ: കോപ്പ അമേരിക്ക പോരാട്ടത്തിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയാ യി സൂപ്പർ താരം നെയ്മറിെൻറ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല. ഫിസിയോെതറപ്പിക്ക് വിധേയനാക്കിയ പി.എസ്.ജി താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം. ചൊവ്വാഴ്ച പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.