Posted On
date_range Updated On
date_range കൊച്ചിക്ക് 10 ലക്ഷം കാണികള്‍..!
കൊച്ചി: പുണെക്കെതിരായ മത്സരത്തില്‍ 51341 കാണികള്‍ എത്തിയതോടെ മറ്റൊരപൂര്‍വ നേട്ടത്തിലേക്കും കൊച്ചി സ്റ്റേഡിയം ചുവടുവെച്ചു. ഐ.എസ്.എല്‍ മൂന്നു പതിപ്പുകളിലായി 10 ലക്ഷം കാണികള്‍ കളി കാണാനത്തെി എന്ന നേട്ടത്തിനാണ് കൊച്ചി അര്‍ഹമായത്. പുണെക്കെതിരെയുള്ള മത്സരത്തിന്ുമുമ്പ് 9,94,114 പേര്‍ കളികാണാനത്തെിയെന്നാണ് ഒൗദ്യോഗിക കണക്കുകള്‍.
കേരളാ ബ്ളാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ച പ്രഥമ സീസണില്‍ എട്ടു മത്സരങ്ങളില്‍നിന്നായി 3,92,886 പേര്‍ എത്തിയിരുന്നു. രണ്ടാം സീസണില്‍ ഏഴുമത്സരങ്ങളില്‍നിന്നായി 3,64,054 പേരാണ് സ്റ്റേഡിയത്തിലേക്കൊഴുകിയത്. മൂന്നാം സീസണില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2,88,515 പേര്‍ സ്റ്റേഡിയത്തിലത്തെി. രണ്ടാം സീസണില്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ ഡല്‍ഹി ഡൈനാമോസിനെതിരെ നടന്ന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളത്തെിയതെന്ന റെക്കോഡ് (62,013). ആറുതവണയാണ് കൊച്ചിയില്‍ 60,000ത്തിന് മുകളില്‍ കാണികളത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.