Posted On
date_range Updated On
date_range ഇൻറർകോണ്ടിനെൻറൽ: കെനിയ ന്യൂസിലൻഡിനെ തോൽപിച്ചു
മുംബൈ: ഇൻറർകോണ്ടിനെൻറൽ കപ്പ് ഫുട്ബാളിെൻറ രണ്ടാം മത്സരത്തിൽ കെനിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂസിലൻഡിനെ തോൽപിച്ചു. ആദ്യ പകുതി തീരാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സർപ്രീത് സിങ്ങിലൂടെ കിവീസ് മുന്നിലെത്തി.
എന്നാൽ, തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ 45ാം മിനിറ്റിൽ ക്ലിഫ്ടോൺ മിഹെസോ സ്കോർ 1-1 ആക്കി മാറ്റി. 69ാം മിനിറ്റിൽ ഒാവല്ല ഒച്ചിങ്ങാണ് കെനിയയുടെ വിജയ ഗോൾ നേടിയത്. ആദ്യ കളികളിൽ ജയം നേടിയ ഇന്ത്യക്കും കെനിയക്കും ഇതോടെ മൂന്ന് പോയൻറ് വീതമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.