Posted On
date_range Updated On
date_range യാവിയർ മഷറാേനാ ചൈനീസ് ലീഗിൽ
മഡ്രിഡ്: ബാഴ്സലോണയുടെ അർജൻറീനൻ പ്രതിരോധ താരം യാവിയർ മഷറാനോ െചെനീസ് ലീഗിലെ ഹീബെ ചൈന എഫ്.സിയിലേക്ക്. ഏഴര വർഷം ബാഴ്സലോണയുടെ പ്രതിരോധം കാത്ത ശേഷമാണ് ചൈനീസ് കൂടുമാറ്റം.
87 ലക്ഷം പൗണ്ടിനാണ് (ഏകദേശം 78 കോടി രൂപ) താരത്തെ ബാഴ്സലോണ കൈമാറിയത്. അർജൻറീനയിൽ മഷറാനോയുടെ സഹതാരമായ ലാവെസിയും ഇൗ ക്ലബിലാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.