Posted On
date_range Updated On
date_range ചാമ്പ്യന്മാരുടെ കളി സമനിലയില്‍
ചെന്നൈ: മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി-അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം 1-1ന് സമനിലയില്‍. അത്ലറ്റികോ ഡി കൊല്‍ക്കത്ത താരം ഹെല്‍ഡര്‍ പോസ്റ്റിഗ 39ാം മിനിറ്റില്‍ നേടിയ ഗോളിനു രണ്ടാം പകുതിയുടെ അവസാനത്തില്‍ ഡേവിഡ് സൂക്കി നേടിയ ഗോളിലൂടെയാണ് ചെന്നൈയിന്‍ സമനില പിടിച്ചത്. സമനില വഴങ്ങിയെങ്കിലും15 പോയന്‍റുമായി കൊല്‍ക്കത്ത ഗോള്‍ ശരാശരിയുടെ ബലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.