Posted On
date_range Updated On
date_range െഎ.എസ്.എൽ: നോർത്ത് ഇൗസ്റ്റ്-ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ
ഗുവാഹതി: െഎ.എസ്.എല്ലിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ്-ഡൽഹി ഡൈനാമോസ് സമനില. നോർ ത്ത് ഇൗസ്റ്റിെൻറ മൈതാനത്ത് നടന്ന കളിയിൽ ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. 67ാം മിനിറ്റിൽ മാർകോസ് ടെബാർ ഡൽഹിയെ മുന്നിലെത്തിച്ചപ്പോൾ 77ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബെർത്തലോമിയോ ഒഗബെചെ നോർത്ത് ഇൗസ്റ്റിനെ ഒപ്പമെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.