Posted On
date_range Updated On
date_range െഎ.എസ്.എൽ: ഗോവക്ക് തകർപ്പൻ ജയം
ഗോവ: െഎ.എസ്.എല്ലിൽ തകർപ്പൻ ജയത്തോടെ എഫ്.സി ഗോവ ഒന്നാം സ്ഥാനം ഭദ്രമാക്കി. ഗോൾമഴപെയ്ത മത്സരത്തിൽ 4-2ന് പുണെ സിറ്റിയെ തോൽപിച്ചാണ് ഗോവയുടെ കുതിപ്പ്. ഗോവയുടെ സൂപ്പർതാരം ഫെറാൻ കൊറോമിനാസ് (5, 35) രണ്ടു ഗോളുകൾ നേടിയപ്പോൾ, ഹ്യൂഗോ ബൗമസ് (12), ജാക്കി ചന്ദ് സിങ് (20) എന്നിവർ മറ്റു ഗോളുകൾ നേടി.
മാഴ്സലീന്യോ (8), എമിലിയാനോ അൽഫാരോ (23) എന്നിവരാണ് പുണെയുടെ ഗോൾ നേടിയത്. അവസാന നിമിഷത്തിൽ ഗോവയുടെ കൊറോമിനാസിനും പുണെയുടെ ഡീഗോ കാർലോസിനും ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.