Posted On
date_range Updated On
date_range ഇന്ത്യക്ക് ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയണം- സന്ദേശ് ജിങ്കാൻ
ന്യൂഡൽഹി: ഏഷ്യൻ ഫുട്ബാളിൽ ഇന്ത്യക്ക് സ്വന്തമായ അടയാളപ്പെടുത്തൽ നടത്താൻ കഴിയണമെന്ന് പ്രതിരോധതാരം സന്ദേശ് ജിങ്കാൻ. 2019 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ മ്യാന്മറിനെ ചൊവ്വാഴ്ച നേരിടാനിരിക്കെയാണ് താരത്തിെൻറ പ്രതികരണം. ഗ്രൂപ് ‘എ’യിലുള്ള ഇന്ത്യ നാലിൽ നാലും ജയിച്ച് നേരേത്ത യോഗ്യത ഉറപ്പിച്ചിരുന്നു.
‘‘2011 ദോഹ ഏഷ്യൻ കപ്പിനുശേഷം ഇന്ത്യ വീണ്ടും ഇൗ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നു. ഫുട്ബാൾ രാജ്യത്ത് വളർന്നുകൊണ്ടിരിക്കുകയാണ്. അതിെൻറ അടയാളമാണിതെല്ലാം. ഏഷ്യൻ ആധിപത്യത്തിനായി പരിശ്രമിക്കുകയെന്നതാണ് ഇനി ഞങ്ങളുെട മുന്നിലുള്ള ലക്ഷ്യം’’ -ജിങ്കാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.