ഐ.എസ്​.എൽ: ജാം​ഷ​ഡ്​​പു​രി​ന്​ ജ​യം

ജാം​ഷ​ഡ്​​പു​ർ: ര​ണ്ടു​ഗോ​ളി​ന്​ പി​ന്നി​ട്ടു​നി​ന്ന​തി​നു​ശേ​ഷം ഡ​ൽ​ഹി​ക്കെ​തി​രെ ജാം​ഷ​ഡ്​​പു​രി​​​െൻറ വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ്. ജാം​ഷ​ഡ്​​പു​രി​​​െൻറ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​യെ കോ​പ്പ​ലാ​ശാ​​​െൻറ പ​ട 3-2ന്​ ​തോ​ൽ​പി​ച്ചു. ര​ണ്ടു മി​നി​റ്റി​​​െൻറ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ എ​തി​രാ​ളി​ക​ളു​ടെ വ​ല​കു​ലു​ക്കി കാ​ലൂ ഉ​ച്ചെ​യാ​ണ് (20,22 മി​നി​റ്റ്)​ ജാം​ഷ​ഡ്​​പൂ​രി​നെ ഞെ​ട്ടി​പ്പി​ച്ച​ത്. 

എ​ന്നാ​ൽ, തോ​റ്റു​കൊ​ടു​ക്കാ​ൻ കോ​പ്പ​ലും സം​ഘ​വും ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ആ​ദ്യ പ​കു​തി ഒ​ന്നും ര​ണ്ടാം പ​കു​തി ര​ണ്ടു​ഗോ​ളു​മാ​യി ജാം​ഷ​ഡ്​​പു​ർ തി​രി​ച്ചു​വ​ന്നു. 29ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ ടി​രി​യും 54ാം മി​നി​റ്റി​ൽ യു​മ്​​നം രാ​ജു​വും ഗോ​ൾ നേ​ടി ജാം​ഷ​ഡ്​​​പു​രി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ഒ​ടു​വി​ൽ, 86ാം മി​നി​റ്റി​ൽ ട്രി​ൻ​ഡാ​ഡെ ബോ​ക്​​സി​ന​ക​ത്തു​നി​ന്നു​ള്ള ഷോ​ട്ടി​ൽ ഡ​ൽ​ഹി​യു​ടെ വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Jamshedpur FC vs Delhi Dynamos, Football Match Score-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.