Posted On
date_range Updated On
date_range രണ്ടു താരങ്ങളെ ക്ലബിലെത്തിച്ച് ഡൽഹി
ന്യൂഡൽഹി: ഡൽഹി ഡൈനാമോസ് പുതിയ സീസണിലേക്ക് രണ്ടു വിദേശ താരങ്ങളെകൂടി ക്ലബിലെത്തിച്ചു. സ്പാനിഷ് ഫുൾബാക്ക് എഡ്യൂ മോയ, ഡച്ച് ഫോർവേഡ് ഗുയോൺ ഫെർനാണ്ടോസ് എന്നിവരെയാണ് ഡൽഹി ക്ലബിലെത്തിച്ചത്. നേരത്തെ ഗബ്രിയേൽ ചിച്ചെരോ, മാറ്റിയസ് മാർബെ, പൗളീന്യോ ദിയസ്, കാലു ഉച്ചെ എന്നിവരുമായും ഡൈനാമോസ് കരാറിലൊപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.