Posted On
date_range Updated On
date_range അർജൻറീനൻ മധ്യനിര താരം റോബർട്ടീനോ പുഗ്ലിയാര പുണെയിൽ
ന്യൂഡൽഹി: അർജൻറീനൻ മധ്യനിര താരം റോബർട്ടീനോ പുഗ്ലിയാര െഎ.എസ്.എൽ ടീം പുണെ സിറ്റിയിൽ. ക്ലബിെൻറ അഞ്ചാം വിദേശതാരമാണ് പുഗ്ലിയാര. നേരത്തെ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ, മുൻ ഡൽഹി താരം മാഴ്സലീന്യോ, ബ്രസീലിയൻ ഡിഫൻഡർ ഡീഗോ കാർലോസ്, സ്ട്രൈക്കർ ജോനാഥൻ ലൂക്ക എന്നിവരെ ക്ലബ് സ്വന്തമാക്കിയിരുന്നു. ഇന്തോനേഷ്യൻ ക്ലബ് െപർസിപൂര എഫ്.സി ക്ലബിൽ നിന്നാണ് താരം െഎ.എസ്.എല്ലിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.