Posted On
date_range Updated On
date_range റഫറിയെ മോശമാക്കി; പുണെ കോച്ചിന് വീണ്ടും സസ്പെൻഷൻ
പുണെ: പുണെ എഫ്.സി കോച്ച് റാേങ്കാ പൊപോവിച്ചിന് വീണ്ടും െഎ.എസ്.എൽ അച്ചടക്ക സമിതിയുടെ വിലക്ക്. റഫറിയെ കുറിച്ച് മോശമായി പ്രസ്താവന നടത്തിയതിനാണ് കോച്ചിന് ഇക്കുറി വിലക്ക്. ഇൗ സീസണിൽ ഇത് മൂന്നാം തവണയാണ് പൊപോവിച്ചിനെതിരെ അച്ചടക്ക നടപടിയുണ്ടാവുന്നത്. ഇതോടെ, ബംഗളൂരുവിൽ നടക്കുന്ന നിർണായക രണ്ടാംപാദ സെമിഫൈനൽ പോരാട്ടത്തിൽ കോച്ചിന് പുറത്തിരിക്കേണ്ടിവരും. ആദ്യപാദ സെമി മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.