Posted On
date_range Updated On
date_range വൈകാതെ ഇന്ത്യയും ലോകകപ്പിൽ പന്തുതട്ടും -മന്ത്രി റാത്തോഡ്
ന്യൂഡൽഹി: സമീപ ഭാവിയിൽ ഇന്ത്യയും ലോകകപ്പ് ഫുട്ബാളിൽ പന്തുതട്ടുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ‘രാജ്യത്ത് ഫുട്ബാളിന് ജനപ്രീതി വർധിക്കുകയാണ്.
ഏതാനും സംസ്ഥാനങ്ങളിൽ ഒതുങ്ങിയ ഫുട്ബാൾ രാജ്യവ്യാപകമാവുന്നുണ്ട്. ക്രിക്കറ്റിനെ കാണുന്ന ആവേശത്തോടെ തന്നെയാണ് കഴിഞ്ഞ അണ്ടർ 17 ലോകകപ്പിനും ഗാലറിയിൽ ആളുകളെത്തിയത്.
കൂടുതൽ പേർ ഫുട്ബാളിൽ ആകർഷകമാവുന്നതോടെ സമീപഭാവിയിൽ ഇന്ത്യയും ലോകകപ്പിൽ പന്തുതട്ടും’ -ലോകകപ്പിെൻറ ഭാഗമായി റഷ്യൻ എംബസി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻറർകോണ്ടിനെൻറൽ ഫുട്ബാൾ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെയും നായകൻ സുനിൽ ഛേത്രിയെയും മന്ത്രി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.