Posted On
date_range Updated On
date_range അണ്ടർ 17 വനിത ഫുട്ബാൾ: ഇന്ത്യക്ക് തോൽവി
മുംബൈ: അണ്ടർ 17 വനിത ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. സ്വീഡനാണ് ത്രിരാഷ്ട്ര ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തറപറ്റിച്ചത്. മറ്റിൽഡ വിൻബെർഗ് (4), ഇഡ വെയ്ഡൻബർഗ് (26), മോണിക്ക ജുസു (91) എന്നിവർ സ്വീഡനുവേണ്ടി ഗോൾ നേടി. ചൊവ്വാഴ്ച തായ്ലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.