Posted On
date_range Updated On
date_range പ്രകോപിപ്പിക്കുന്ന ആഘോഷം; ജർമനി രണ്ട് ടീം സ്റ്റാഫുകളെ സസ്പെൻഡ് ചെയ്തു
മോസ്കോ: സ്വീഡിഷ് ബെഞ്ചിനെ പ്രകോപിതരാക്കുന്ന തരത്തിൽ മത്സരവിജയം ആഘോഷിച്ച രണ്ട് സപ്പോർട്ടിങ് സ്റ്റാഫുകളെ ജർമൻ ഫുട്ബാൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. ഗ്രൂപ് എഫിലെ ജീവന്മരണ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ നേരിടുന്ന സംഘത്തോടൊപ്പം ചേരേണ്ടതില്ലെന്നാണ് മീഡിയ കോഒാഡിനേറ്റർമാരായ ഉലി വോയ്ഗിനും ജോർജ് ബെഹ്ലാവുവിനും കിട്ടിയ നിർദേശം.
സോചിയിൽ നടന്ന കളിയിൽ ഇഞ്ചുറി സമയത്ത് േടാണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിലൂടെ 2-1െൻറ ജയം സ്വന്തമാക്കിയശേഷമായിരുന്നു ഇരുവരും സ്വീഡിഷ് ബെഞ്ചിനെ പ്രകോപിതരാക്കുന്ന തരത്തിൽ ആഘോഷം നടത്തിയത്. സ്വീഡൻ കോച്ച് ജാനെ ആൻഡേഴ്സെൻറ പരാതിയിലാണ് നടപടി. ജർമൻ ടീം പിന്നീട് സ്വീഡനോട് സംഭവത്തിൽ മാപ്പുപറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.