Posted On
date_range Updated On
date_range കൂട്ടുകാർ കനിഞ്ഞു; ജെനാഥൻ കൺമണിയെ കാണാൻ പറന്നു
മോസ്കോ: കളിക്കിടയിലും കുടുംബത്തിന് കൂടി പ്രാധാന്യം മാതൃകയാകുകയാണ് ഡെൻമാർക് ഫുട്ബാൾ ടീം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെയാണ് പ്രതിരേധനിര താരം ജെനാഥൻ നൂഡ്സന് താൻ അച്ഛനായ വിവരമറിയിച്ച് നാട്ടിൽ നിന്നും സന്ദേശമെത്തിയത്. പെറുവിനെതിരായ ആദ്യ മത്സരത്തിൽ വിജയിച്ചു നിൽക്കുകയായിരുന്ന നൂഡ്സന് ഇരട്ടി മധുരമായി തനിക്കും ഭാര്യയായ ട്രൈയിനും രാജകുമാരി പിറന്നുവെന്ന വാർത്ത.
പക്ഷേ, നാട്ടിലെത്തി തെൻറ പെന്നേമനയെ കാണാൻ ആഗ്രഹിച്ച കാണാന് ആഗ്രഹിച്ച നൂഡ്സന് യാത്രയും പണവും പ്രശ്നമായി വന്നതോടെ ടീം ഒരുമിച്ചു. കൂട്ടുകാരെൻറ ആഗ്രഹ സഫലീകരണത്തിനായി പിതാക്കൻമാർ കൂടിയായ സഹതാരങ്ങൾ പണം കണ്ടെത്തുകയും പ്രത്യേക വിമാനത്തില് താരത്തെ നാട്ടിലേക്കയക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ വിവരം പങ്കുവെച്ച നൂഡ്സന് ആശംസകളറിയിച്ച ആരാധകർക്ക് നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.