Posted On
date_range Updated On
date_range അറബ് പ്രതീക്ഷ ഇനി തുനീഷ്യയിൽ
മോസ്കോ: സൗദി അറേബ്യ, മൊറോക്കോ, ഇൗജിപ്ത് എന്നിവർ നിറം മങ്ങിയപ്പോൾ എല്ലാ അറബ് രാജ്യങ്ങളുടെയും പ്രതീക്ഷ ഇപ്പോൾ തങ്ങളിൽ വന്ന് ചേർന്നിരിക്കുകയാണെന്ന് തുനീഷ്യൻ കോച്ച് നബീൽ മലൂൽ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ ബെൽജിയത്തെ നേരിടുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ തുനീഷ്യയെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സൗദി, മെറോക്കോ, ഇൗജിപ്ത് എന്നീ ടീമുകൾ പ്രീക്വാർട്ടർ കാണാതെ പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.