Posted On
date_range Updated On
date_range ഇന്നും നാളെയും കളിയില്ല; ക്വാർട്ടർ വെള്ളിയും ശനിയും
മോസ്കോ: ലോകകപ്പ് പോരാട്ടം 32 കളിസംഘങ്ങളിൽനിന്ന് മികച്ച എട്ടു ടീമുകളിലേക്ക് മാത്രമായി ചുരുങ്ങുേമ്പാൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ കളിയില്ല. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും.
ജൂലൈ ആറിന് ആദ്യ കളിയിൽ ഉറുഗ്വായ് ഫ്രാൻസിനെയും രണ്ടാം മത്സരത്തിൽ ബ്രസീൽ ബെൽജിയത്തെയും നേരിടും. ഏഴിന് സ്വീഡൻ/സ്വിറ്റ്സർലൻഡ് മത്സരവിജയികളും ഇംഗ്ലണ്ട്/കൊളംബിയ മത്സരവിജയികളും തമ്മിലാണ് ആദ്യ കളി. രണ്ടാം മത്സരത്തിൽ ആതിേഥയരായ റഷ്യ ക്രൊയേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.