Posted On
date_range Updated On
date_range ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് അൽെഎനിൽ തുടക്കമാകും
അബൂദബി: ഫിഫ ക്ലബ് ലോകകപ്പിന് ബുധനാഴ്ച യു.എ.ഇയിലെ അൽെഎനിൽ തുടക്കമാകും. ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് ഉദ്ഘാടന മത്സരം. ആതിഥേയ ടീമും യു.എ.ഇ ലീഗ് ചാമ്പ്യന്മാരുമായ അൽ ജസീറയും ഒാഷ്യാനിയ മേഖല ചാമ്പ്യൻ ഒാക്ലാൻഡ് സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. യൂറോപ്യൻ ജേതാക്കളായ റയൽ മഡ്രിഡ് ഉൾപ്പെടെ ഏഴ് ടീമുകളാണ് ടൂർണമെൻറിൽ മത്സരിക്കുന്നത്. റയലും ബ്രസീൽ ക്ലബ് ഗ്രമീയോയും സെമിയിലേക്ക് നേരിട്ട് പ്രവേശനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.